Thursday, 22 September 2011

chithramm vichithram...

about me...

ഞാന്‍ ഷിജിന്‍.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വീട്. ഒരു സ്കൂളില്‍ teacher ആണ് കവിതയില്‍ താല്പര്യം ഉണ്ട്. എഴുതാറുണ്ട്. മലയാള ഐക്യ വേദിയുടെ പ്രവര്‍ത്തകനാണ്.